Monday, April 21, 2008

ON LINE TEACHING

-------------------------------------------------------------------------------------------------------------------------------------------------------------------------- HISTORY OF MALAYAALARAAJYAM AND KERALA CULTURE

CONTACT Malayaalan E-mail nmnampoothiri@gmail.com


Special Topic To Be Studied For Analysis Of These Topics

Toponomy-Anthroponomy-ONOMASTICS In General
Question answer method:No package:
__
___________________________________________________________________________________

Sunday, April 20, 2008





Cricket and Maamaakam

Let us divert our thoughts to a fascinating change seen in the Indian culture.We were trying to throw away our own village sports by superimposing it by cricket--a European play.Now a fast change has occurred in the Indian Cricket .All our Cricket Players are being bought by agencies on payment basis.A player gets Crores of rupees.IPL is on its way from 19th April 2008.This type of purchasing of Creative men of Letters,Arts,and sports is damaging Indian identity.It is a way of intrusion and establishing authority over India.We are losing our Creativity and style in Cricket by this type of commercialization of Arts and Sports.The National face being created by Cricket is heavily damaging.Let Us think of the CIRCUS COMPANIES once existed in Tellichery ,Kerala!We are now missing it.A Terminology is seen created by Ipl -"Cricket Maamaakam"
Of-course Maamaakam was a Great Trade Festival conducted on the sandbanks of NILA or BharathappuzhaClose to Palghat Gap.The place of maamaakam is a very important heritage site.












Saturday, April 5, 2008

കോഴിക്കോടന്‍ ഓര്‍മ്മകള്‍-3
ഒരു പക്ഷേ അല്‍പം വൈകിയാവാം ഈ കുറിപ്പു തുടരുന്നത്‌.ഇന്നാണു ഒരു ജനതയെ മുഴുവന്‍ ദുഖിപ്പിച്ച ആ സംഭവം നടന്നതിന്റെ വാര്‍ഷികം! നമ്മുടെ മിഠായിത്തെരു
കഴിഞ്ഞകൊല്ലമല്ലെ കത്തിയമര്‍ന്നത്‌.കോഴിക്കോട്ടു ഈ തെരു കത്തിയമരുന്നതു ആദ്യമല്ലല്ലോ.അന്നൊരിക്കല്‍ തീകത്തിച്ചതാണ്‍.പോര്‍ച്ചുഗീസുകാ ര്‍ ഡി 1513ല്‍..അന്നു കമ്മട്ടം -പണമടിക്കുന്ന മിന്‍ റു- നിന്നസ്ഥലമാണ്‍ കത്തിപ്പോയത്‌.പിന്നൊരിക്കല്‍ ടിപ്പുവിന്‍ റെ യുദ്ദക്കാലത്തു
ഈ കാര്യന്നള്‍ പിന്നെ വിവരിക്കാം
ഇന്നു മറ്റൊരു കാര്യവുമുണ്ടായി.എനിക്കു വളരെ പ്രിയപ്പെട്ട മുഹമ്മദ്‌ അബ്ദുള്‍ കരീം മാഷെപ്പറ്റി ഒരു ലേഖനവും എഴുതി.അദ്ദേഹം കൊണ്ടോട്ടിക്കാരനായിരുന്നു .

Wednesday, March 19, 2008

കോഴിക്കോട്ന്‍ ഓര്‍മ്മകള്‍-2

ക്ോഴിക്കോട്ടൂ നിന്നു നിളാതടങ്ങ്ളില്‍നൂടെ ഏറെ നടന്നപ്പോള്‍ കിട്ടിയതാണു മലയാളന്‍ എന് ന
ബോധം . നമ്മളെല്ലാം മലയാള്‍ികളാണു. അതല്ലെ ശരി? കേരളീയര്‍ എന്നതു മലയാളികള്‍ എന്നു പറയുന്നതു പോലല്ല.തമിഴര്‍ എന്നും കന്നടരെന്നും തെലുങ്കര്‍ എന്നുമ ്പറയാമെങ്കില്‍ എന്തുകൊണ്ടു മലയാള്‍ര്‍ എന്നു പറഞ്ഞുകൂടാ?തമിഴന്‍ എന്നു പറയുന്നതുപോലെയാണു മലയാളന്‍ എന്നു പരയുന്നതും
അതുകൊണ്ടാണു ഞാന്‍ മലയാളന്‍ എന്ന പേരു ഉപയോഗിച്ചതുമലയാള അക്ഷരങളില്‍
ഇതെപ്പറ് റി ഇനി വള്രെപറയാനുണ്ട്.

Tuesday, March 18, 2008

കോഴിക്കോടന്‍ ഓര്‍മ്മകള്‍

എന്‍.എം.നമ്പൂതിരി ഒരു ടോപ്പോണമിസ്റ്റ്‌ ആണു.ടോപ്പൊണമി സ്ഥലനാമ പഠനമാണു.കോഴിക്കോടിന്റെ ചരിത്രം
ഈ അടിസ്ത്ഥാനത്തില്‍ പഠിച്ചിട്ടുണ്ട്‌
.ഇതു ഡബ്ല്യുഡബ്ല്യുഡബ്ല്യു.മലബാറാന്‍ഡ്കേരളാസ്റ്റഡീസ്‌.നെറ്റ്‌ എന്ന വെബ്സൈറ്റില്‍ കാണാം.ഇതു ഈബ്ബ്ലോഗില്‍ ദേശചരിത്ര പഠനരീതി എങ്ങനെ എന്നു വിശദീകരിക്കുന്നുണ്ട്‌.ഒരു പക്ഷേ ഇതാകാം മലയാളത്തിലെ ആദ്യത്തെ ഗവേഷണ ബ്ലോഗ്‌.
ഇതു സാധാരണക്കാര്‍ക്കു എളുപ്പം മനസ്സിലാക്കാന്‍ പ്രയാസമാണ്‍ എന്ന് അറിയാം. ഇടക്കിടക്കു ഈക്കാര്യം വിശദീകരിക്കുന്ന മാപ്പുകളും മറും നല്‍കാം.ഇട്ക്കിടക്കു എന്റെ കോഴിക്കോടന്‍ ഓര്‍മകള്‍ നല്‍കി മുന്നോട്ടു പോകാം.
കോഴിക്കോടന്‍ ഓര്‍മ്മകള്‍

Wednesday, January 9, 2008

First detailed Study of a village in Micro Toponomy or Field name Studies.The work was done in 1978 as apart of Phd work based on 200 villages in the Calicut Taluk