ക്ോഴിക്കോട്ടൂ നിന്നു നിളാതടങ്ങ്ളില്‍നൂടെ ഏറെ നടന്നപ്പോള്‍ കിട്ടിയതാണു മലയാളന് എന്‍ ന
ബോധം . നമ്മളെല്ലാം മലയാള്‍ികളാണു. അതല്ലെ ശരി? കേരളീയര്‍ എന്നതു മലയാളികള്‍ എന്നു പറയുന്നതു പോലല്ല.തമിഴര്‍ എന്നും കന്നടരെന്നും തെലുങ്കര്‍ എന്നുമ ്പറയാമെങ്കില്‍ എന്തുകൊണ്ടു മലയാള്‍ര്‍ എന്നു പറഞ്ഞുകൂടാ?തമിഴന് എന്നു പറയുന്നതുപോലെയാണു മലയാളന് എന്നു പരയുന്നതും
അതുകൊണ്ടാണു ഞാന്‍ മലയാളന് എന്ന പേരു ഉപയോഗിച്ചതുമലയാള അക്ഷരങളില്
ഇതെപ്പറ് റി ഇനി വള്രെപറയാനുണ്ട്.
്
An academic Blog revealing new methodology to study real culture of malayaala (Kerala)natives based on different Cultural factors of their Village.Research help/Field work help/ and methodological changes needed,mapping help Etc can be had from this researcher.Contact through E-mail.Payment for suggestions and works to be done is necessary.Each village has its own nature and hence local variations are to be considered.nmnampoothiri@gmail.com
Wednesday, March 19, 2008
Tuesday, March 18, 2008
കോഴിക്കോടന്‍ ഓര്‍മ്മകള്‍
എന്‍.എം.നമ്പൂതിരി ഒരു ടോപ്പോണമിസ്റ്റ് ആണു.ടോപ്പൊണമി സ്ഥലനാമ പഠനമാണു.കോഴിക്കോടിന്റെ ചരിത്രം
ഈ അടിസ്ത്ഥാനത്തില്‍ പഠിച്ചിട്ടുണ്ട്
.ഇതു ഡബ്ല്യുഡബ്ല്യുഡബ്ല്യു.മലബാറാന്ഡ്കേരളാസ്റ്റഡീസ്.നെറ്റ് എന്ന വെബ്സൈറ്റില്‍ കാണാം.ഇതു ഈബ്ബ്ലോഗില് ദേശചരിത്ര പഠനരീതി എങ്ങനെ എന്നു വിശദീകരിക്കുന്നുണ്ട്.ഒരു പക്ഷേ ഇതാകാം മലയാളത്തിലെ ആദ്യത്തെ ഗവേഷണ ബ്ലോഗ്.
ഇതു സാധാരണക്കാര്‍ക്കു എളുപ്പം മനസ്സിലാക്കാന്‍ പ്രയാസമാണ് എന്ന് അറിയാം. ഇടക്കിടക്കു ഈക്കാര്യം വിശദീകരിക്കുന്ന മാപ്പുകളും മറും നല്‍കാം.ഇട്ക്കിടക്കു എന്റെ കോഴിക്കോടന്‍ ഓര്‍മകള്‍ നല്കി മുന്നോട്ടു പോകാം.

Subscribe to:
Posts (Atom)