Showing posts with label കോഴിക്കോട്ന്‍ ഓര്‍മ്മകള്‍-2. Show all posts
Showing posts with label കോഴിക്കോട്ന്‍ ഓര്‍മ്മകള്‍-2. Show all posts

Wednesday, March 19, 2008

കോഴിക്കോട്ന്‍ ഓര്‍മ്മകള്‍-2

ക്ോഴിക്കോട്ടൂ നിന്നു നിളാതടങ്ങ്ളില്‍നൂടെ ഏറെ നടന്നപ്പോള്‍ കിട്ടിയതാണു മലയാളന്‍ എന് ന
ബോധം . നമ്മളെല്ലാം മലയാള്‍ികളാണു. അതല്ലെ ശരി? കേരളീയര്‍ എന്നതു മലയാളികള്‍ എന്നു പറയുന്നതു പോലല്ല.തമിഴര്‍ എന്നും കന്നടരെന്നും തെലുങ്കര്‍ എന്നുമ ്പറയാമെങ്കില്‍ എന്തുകൊണ്ടു മലയാള്‍ര്‍ എന്നു പറഞ്ഞുകൂടാ?തമിഴന്‍ എന്നു പറയുന്നതുപോലെയാണു മലയാളന്‍ എന്നു പരയുന്നതും
അതുകൊണ്ടാണു ഞാന്‍ മലയാളന്‍ എന്ന പേരു ഉപയോഗിച്ചതുമലയാള അക്ഷരങളില്‍
ഇതെപ്പറ് റി ഇനി വള്രെപറയാനുണ്ട്.