An academic Blog revealing new methodology to study real culture of malayaala (Kerala)natives based on different Cultural factors of their Village.Research help/Field work help/ and methodological changes needed,mapping help Etc can be had from this researcher.Contact through E-mail.Payment for suggestions and works to be done is necessary.Each village has its own nature and hence local variations are to be considered.nmnampoothiri@gmail.com
Tuesday, April 6, 2010
കോഴിക്കോടൻ ഓർമകൾ-6 വയനാട് ഗവേഷണത്തിലും തമസ്കരണം
കോഴിക്കോടിനെപ്പറ്റി പറയുമ്പോൾ വയനാടിനെ ഓറ്ക്കുന്നതെന്താണു? കാര്യമുണ്ട്.അടുത്തകാലത്തു എടക്കൽ ലിഖിതങ്ങളെപ്പറ്റി ചിലർ പറയുന്നതു കേട്ടു.ആദ്യമായി കേരളത്തിൽ ഒരു പുസ്തകവും എഴുതപ്പെട്ടു.എന്നാൽ 1986 ലാദ്യമായി ഒരു വയനാടൻ പുരാവസ്തു സർവെ ഞൻ നടത്തി 1986 നവംബറിൽ .അന്നത്തെ വയനട്ടു കളക്റ്റ്ര് ശ്രീ റരവീന്ദ്രൻ തമ്പി തന്ന ഉത്തരവനുസരിച്ചായിരുന്നു സറ്വേ. അന്നെഴുതിയ സ്തലങ്ങളുടെ പട്ടികകാണുക.കളക്ടറുടെ ഉത്തരവുകാണുക.
ആദ്യമായി തൊവരി ഗുഹകളിൽ കയറി ആ ഗുഹാചിത്രങ്ങൾ ഡയറിയിൽ രേഖാചിത്ത്രങ്ങളായി വരച്ചെടുക്കാനുള്ളഭാഗ്യം കിട്ടി.പത്രവാറ്ത്തകൾകാണുക.
ഈ പുരാവസ്തു വിനെപ്പറ്റിവിവരംതന്നതു ശ്രീ ഒ കെ ജോണിയും അന്നത്തെ വയനാറ്റ്ടു ജനയുഗം റിപ്പോറ്ട്ടറ് ശ്രീ വിജയനുമാണു.വിജയൻ എന്റെ വിദ്യാർഥിയുമാണു.ഇവർ പറഞ്ഞതു തൊവരിമലയിൽ ഒരു എഴുത്തുപാറ ഉണ്ടെന്നാണു.എഴുത്തു വായിക്കാൻ വയ്യ എന്നണു ഇതിനർഥൊ.സ്ഥലനാമപഠനത്തിൽ വയനാടും ഉള്ളതിനാൽ എഴുത്ത് എന്നതിനുള്ള അർഥ്മം മനസ്സിലായി.ഞങ്ങൾ-ശ്രീ രവീന്ദ്രൻ തമ്പി,എം ആർ.രാഘവവാരിയർ,ജോണി,വിജയൻ ചിലനാട്ടുകാർ- എന്നിവർ ചേർന്നു മല കയറി.അവ്ടെ വച്ചുതന്നെ ആ രേഖാചിത്രങ്ങൾ ഞാൻ ഡയറിയില്പകറ്ത്തി.ഈ ചിത്രങ്ങളും മറ്റു ചിത്ത്രങ്ങളും ഇവിടെ നൽകുന്നു.
എടക്കൽ പോലെ പ്രധാനമായ ഒരു കണ്ടെത്തലാണു ഇതും.ഇതു എന്റെ ഗവേഷനതിലെ നേട്ടം കൂടിയാണു.
ഇവ്ടെ നൽകുന്ന ചിത്രങ്ങളിൽ തൊവരി ഗുഹയുടെ നീളവും വീതിയും ഉയരവും അളന്നു നൽകിയിരിക്കുന്നതു കാണുക
പുരാവസ്തു വകുപ്പു വക പുസ്തകം ഇതു മുഴുവൻ മറച്ചു വച്ചു കൊണ്ടാണു രാഘ്വവാരിയർ എഡിറ്റു ചെയ്തിറക്കിയതു..നൂൽപ്പുഴയിൽ നിന്നു ഒരു വലിയക്ഷെത്ത്രസ്താനം ഉണ്ടെന്നു സ്ഥലപരിശോധനയിൽ തിരിച്ചറിയാൻ കഴിഞ്ഞു.ഇവിടെ നിന്നെടുത്ത കേടുവന്ന ഒരു രക്തേശ്വരിയുടെ ബിംബം ശ്രീ തമ്പിയുടെ അനനത്തെ ക്യാമ്പിൽ ഞങ്ങളെക്കൊണ്ട് അദ്ദേഹം സ്ഥാപിച്ചു.നമ്പൂരിയും വാര്യരുമുണ്ടല്ലോ പ്രതിഷ്ഠ് നടത്താൻ എന്നു അദ്ദേഹം പറഞ്ഞു.
കാലം കഴിഞ്ഞു.അമ്പലവയലിൽ പുരാവസ്ത്തു മ്യൂസിയം വന്നു.ഞങ്ങളിൽ ചിലരുടെ പങ്കെന്താണെന്നു അവിടെ ഒരു രേഖയിലും കാൺന്നില്ല എന്നു ചിലറ് പറഞ്ഞു ! എടക്കൽ സംബന്ധിച്ച പുസ്തകത്തിലുമ് ഇല്ലത്ത്രെ.ചരിത്ര ഗവേഷണത്തിലെ അന്തസ്സില്ലാത്ത ചിലരുടെ സംഭാവന! ഇതൊക്കെ കേരള പുരാവസ്തു വകുപ്പു അറിയുന്നുണ്ടോ?If
Here is the forward of the book published under keralaarchaeologicalseries KAS.
The State Department of Archaeology is bringing out a bi-annul official publication entitled Kerala Archaeological Series, adopting the old renowned Travancore Archaeological Series (TAS) as a model. Systematic survey and collection of inscriptions in the then native state of Travancore was started with the publication of the Travancore Archaeological Series (1910-1938). The focus of attention of TAS was necessarily confined to the erstwhile native state of Travancore. Pioneering scholars like T.A.Gopinatha Rao, K.Y.Subramhania Aiyar and A.S.Ramanatha Aiyar rendered yeoman service to the scholarly world mainly by bringing out invaluable source material in the form of old inscriptions of the area, written in the unknown scripts ofvattezhuthu and kolezhuthu. The Annual Report on South Indian Epigraphy also carried information about Kerala inscriptions.
The Rama Varma Research Institute was established in Co chin in the year 1925. The bulletin of this institute (RVRIB), published from Trichur from 1925 onwards, brought to light several important inscriptions, thanks to the painstaking efforts of scholars like K.R.Pisharody, A.Govinda Warrier, Y.K.R. Menon and Anujan Achan. From 1940 this bulletin carried Cochin Epigraphical Supplement. Kerala society papers published from Thiruvananthapuram since 1920 also encouraged research based on epigraphic material. These official publications brought out a considerable amount of epigraphic material and went a long way in inducing scholars for furthering their views on problems of history. These scholarly journals ceased to be published regularly by about the middle of the last century due to several reasons including lack of proper attention and necessary scholarly feeders, leaving behind a void in the area of exploration and research.
The Kerala Archaeological Series - KAS - is proposed to be in line with the TAS with, of course, slight changes in its scope as well as in the style of presentation. The present series takes the entire region of Kerala as its sphere of coverage with a view to exploring the areas that received lesser attention in earlier publications. The new series intends to make available original sources pertaining to the history and culture of the region of Kerala. Taking into consideration the needs of the students and researchers working on various aspects of the history and culture of Kerala, the texts of original records shall be given in Malayalam script with annotations and translations in English.
4-6-2010
Subscribe to:
Post Comments (Atom)
No comments:
Post a Comment