Monday, July 4, 2011

Crangannur MASTERPLAN Representation 1995-1996

കൊടുങ്ങല്ലൂരിൽ നടന്ന രണ്ടാമത്തെ പട്ടണംസെമിനാർ 7/8/2004
Boldകൊടുങ്ങല്ലൂരിലെ രേഖകൾസംരക്ഷിക്കാൻ സംസ്ക്രുതെകോളേജിനു നൽകിയ അപേക്ഷ 26/1/1996


കൊടുങ്ങല്ലൂർ മാസ്റ്റെർ പ്ലാൻ സംബന്ധിച്ച നിവെദനം 26/2/1996 Page 3

വലിയതമ്പുരാൻ കോവിലകത്തു കത്തിച്ചികിടന്ന രേഖ 1101 ചിങ്ങം 9 നെഴുതിയതു.ചിന്തരവി ആണു നശിക്കുന്ന രേഖകളെക്കുറിച്ചു ആദ്യം ഏഷ്യാനെറ്റിൽ വാർത്ത നൽകിയതു.അന്നു അദ്ദേഹം ഓലക്കെട്ടുകൾ കാണിച്ചിരുന്നു.അതു ഞാഞ്ചെന്നപ്പോൾ ഉണ്ടായിരുന്നില്ല.കുറെ കച്ചീട്ടു താളിയോലകൾ
മാത്രംകണ്ടു. ചിന്ത രവിക്കു ആദരാഞ്ഞ്ലികൾ.അദ്ദേഹം ഇന്നു-4/7/2011- നു ദിവംഗതനായി.
നിവേദനം പേജ് 2
കുലശേഖരരാജധാനിയുടെ സ്ഥാനനിർണയശ്രമം


മന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന
ഡച്ചു മാപ്പ്


നിവെദനം പജ്1



കൊടുങ്ങല്ലുർ ഓന്നാമത്തെ പട്ടണം സെമിനാർ- 2004 ജൂലൈ 17 സാഹിത്യ അക്കാദമിയിൽ
Crangannur surveys.

Letters and reports-Summary

Apiece of MSS paper remained No palm leaf Mss were not in the palace-See the photo of the palace

See representation to Govt to introduce Master plan to KODUNGALLUR

SEE sketch of Trikkulasekharauram were it is believed that Kulasekhara Capital existed.Vasthusastra principles were applied to plan the CAPITAL

Dutch Map of Kodungallur in16th C AD Sent by Dutch Historians in 1992_ personnel Collection of N M N

No comments: